-
To throw
♪ റ്റൂ ത്രോ- ക്രിയ
-
ദൂരെക്കളയുക
-
One who throws
♪ വൻ ഹൂ ത്രോസ്- നാമം
-
ക്ഷേപകൻ
-
ഏറുകാരൻ
-
Stone-throw
- ക്രിയാവിശേഷണം
-
കല്ലെറിഞ്ഞാൽ എത്തുന്ന ദൂരത്തിൽ
-
Throw about
♪ ത്രോ അബൗറ്റ്- ക്രിയ
-
പല ദിശകളിലും എറിയുക
-
പണം കണ്ടമാനം ആർഭാടപൂർണ്ണമായി ചിലവാക്കുക
-
സ്വന്തം കഴിവുകൾ ഊർജ്ജസ്വലമായുപയോഗിക്കുക
-
Throw away
♪ ത്രോ അവേ- ക്രിയ
-
വേണ്ടാത്ത വസ്തു വലിച്ചറിയുക
-
അശ്രദ്ധയിലൂടെ നഷ്ടപ്പെടുത്തുക
-
അനാവശ്യമായോ അന്തമില്ലാതെയോ വലിച്ചെറിയുക
-
Throw back
♪ ത്രോ ബാക്- ക്രിയ
-
പൂർവ്വികലക്ഷണങ്ങൾ പ്രകടമാക്കുക
- നാമം
-
തിരച്ചടി
-
Throw down the gauntlet
♪ ത്രോ ഡൗൻ ത ഗോൻറ്റ്ലറ്റ്- ക്രിയ
-
വെല്ലുവിളിക്കുക
-
Throw down the glove
♪ ത്രോ ഡൗൻ ത ഗ്ലവ്- ക്രിയ
-
വെല്ലുവിളിക്കുക
-
Throw in the towel
♪ ത്രോ ഇൻ ത റ്റൗൽ- ക്രിയ
-
പരാജയം സമ്മതിക്കുക
-
Throw light on
♪ ത്രോ ലൈറ്റ് ആൻ- ക്രിയ
-
വെളിച്ചം വീശുക