1. To utter

    ♪ റ്റൂ അറ്റർ
    1. ക്രിയ
    2. ഉച്ചരിക്കുക
  2. Utter failure

    ♪ അറ്റർ ഫേൽയർ
    1. നാമം
    2. പരിപൂർണ്ണ പരാജയം
  3. Utter madness

    ♪ അറ്റർ മാഡ്നസ്
    1. നാമം
    2. നഷ്ടഭ്രാന്ത്
    1. -
    2. നട്ടപ്രാന്ത്
  4. Uttering falsehood

    ♪ അറ്ററിങ് ഫാൽസ്ഹുഡ്
    1. വിശേഷണം
    2. കാപട്യം പറയുന്ന
  5. Uttering lies

    ♪ അറ്ററിങ് ലൈസ്
    1. വിശേഷണം
    2. കളവു പറയുന്ന
  6. Utter a loud cry

    1. ക്രിയ
    2. ഉറക്കെ നിലവിളിക്കുക
  7. Utterly

    ♪ അറ്റർലി
    1. -
    2. തികച്ചും
    3. തീർത്തും
    1. നാമം
    2. അങ്ങേയറ്റം
    1. അവ്യയം
    2. തീരെ
    1. നാമം
    2. നിശ്ശേഷം
  8. Utter

    ♪ അറ്റർ
    1. വിശേഷണം
    2. മുഴുവനായ
    3. പരമമായ
    4. പൂർണ്ണമായ
    5. തീർച്ചയായ
    1. ക്രിയ
    2. അറിയിക്കുക
    3. പ്രകാശിപ്പിക്കുക
    4. ഉച്ചരിക്കുക
    5. പ്രചാരണം നടത്തുക
    1. വിശേഷണം
    2. അശേഷമായ
    3. മുഴുവനുമായ
  9. Utterance

    ♪ അറ്റർൻസ്
    1. നാമം
    2. ഉരിയാട്ടം
    3. വാക്കുകളിലൂടെ ആവിഷ്കരിക്കൽ
    1. ക്രിയ
    2. ഉച്ചരിക്കൽ
    1. നാമം
    2. ഉദീരണം
    1. ക്രിയ
    2. വചനശക്തി
    3. വചനരീതി
  10. Uttered

    ♪ അറ്റർഡ്
    1. വിശേഷണം
    2. ഉച്ചരിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക