1. to walk about

    ♪ ടു വോക്ക് അബൌട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചുറ്റിനടക്കുക
  2. walk off, walk away with

    ♪ വോക്ക് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മോഷ്ടിച്ചുകൊണ്ടുപോവുക, മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക
    3. എളുപ്പത്തിൽ വിജയം നേടുക, അനായാസം വിജയിക്കുക, പുഷ്പംപോലെ ജയിക്കുക, വിജയം നേടുക, അനായാസം തൂത്തുവാരുക
  3. tightrope walk

    ♪ ടൈറ്റ്റ്രോപ് വാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഞാണിന്മേൽക്കളി
  4. walk out on someone

    ♪ വോക്ക് ഔട്ട് ഓൺ സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉപേക്ഷിച്ചുപോകുക, സംത്യജിക്കുക, കെെവെടിയുക, പ്രേമവഞ്ചന ചെയ്യുക, ആശകാട്ടിവഞ്ചിക്കുക
  5. walk

    ♪ വോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. നട, നടത്തം, നടത്ത, നടത്ത്, നടപ്പ്
    3. ഗതി, നട, നടപ്പ്, ചാരിക, ക്രമണം
    4. പാത, സ, നടക്കാനുള്ള സ്ഥലം, നിരത്ത്, പഥം
    1. verb (ക്രിയ)
    2. നടക്കുക, നടന്നുപോകുക, ചരിക്കുക, അടിവയ്ക്കുക, അതിക്കുക
    3. നടത്തിക്കൊണ്ടു പോകുക, നടത്തിക്കുക, കെെപിടിച്ചു നടത്തുക, വയങ്ങുക, നടത്തുക
  6. rope walk

    ♪ റോപ്പ് വോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പിപ്പാലം
  7. walk all over

    ♪ വോക്ക് ഓൾ ഓവർ,വോക്ക് ഓൾ ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധിക്കാരപൂർവ്വം പെരുമാറുക, കേറി നിരങ്ങുക, അന്യന്റെ വികാരങ്ങളെ മാനിക്കാതെ ചൂഷണം ചെയ്യുന്ന രീതിയിൽ പെരുമാറുക, മുതലെടുക്കുക, പുറത്തുകയറി നിരങ്ങുക
    3. നിലംപരിശാക്കുക, നിശ്ശേഷം തോല്പിക്കുക, തോല്പിക്കുക, ഞെരിക്കുക, അമ്പേ പരാജയപ്പെടുത്തുക
  8. walk of life

    ♪ വോക്ക് ഓഫ് ലൈഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സാമൂഹികനില, സാമൂഹികപദവി, ജീവിതമേഖല, കർമ്മപഥം, ജീവിതപ്പാത
  9. walk out

    ♪ വോക്ക് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇറങ്ങിപ്പോകുക, എഴുന്നേറ്റുപോകുക, അകലുക, നിർഗ്ഗമിക്കുക, പോകുക
    3. ഇറങ്ങിപ്പോക്കു നടത്തുക, പ്രതിഷേധിച്ചിറങ്ങിപ്പോകുക, സമരം ചെയ്യുക, അനിശ്ചിതകാലസമരം നടത്തുക, വേല മുടക്കുക
  10. walking dictionary

    ♪ വോക്കിംഗ് ഡിക്ഷണറി
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പലവിധ വിവരങ്ങൾ പറഞ്ഞുതരാൻ കഴിവുള്ള ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക