1. To wear off

    ♪ റ്റൂ വെർ ഓഫ്
    1. ക്രിയ
    2. മാഞ്ഞുപോവുക
  2. Wash and wear

    ♪ വാഷ് ആൻഡ് വെർ
    1. നാമം
    2. എളുപ്പത്തിൽ അലക്കാവുന്ന വസ്ത്രം
  3. Hard wearing

    ♪ ഹാർഡ് വെറിങ്
    1. വിശേഷണം
    2. ഒരു പാട് തേമാനം താങ്ങാൻ കഴിയുന്ന
    3. വേഗം കേടാകാത്ത
  4. Wear two hats

    ♪ വെർ റ്റൂ ഹാറ്റ്സ്
    1. ക്രിയ
    2. രണ്ടിടത്ത് രണ്ടു നിലയിൽ പ്രത്യക്ഷപ്പെടുക
  5. Wear well

    ♪ വെർ വെൽ
    1. ഭാഷാശൈലി
    2. പുതുമ, ഗുണം, നിലവാരം പോലെയുള്ള സവിശേഷതകൾ കാലഹരണപ്പെട്ടു പോകാതെ നിലനിർത്തുക
  6. Wearing arms

    ♪ വെറിങ് ആർമ്സ്
    1. നാമം
    2. ആയുധധാരണം
  7. Wear a smile

    1. ക്രിയ
    2. പുഞ്ചിരിക്കുക
  8. Wear and tear

    ♪ വെർ ആൻഡ് റ്റെർ
    1. നാമം
    2. ഉപയോഗംകൊണ്ടുള്ള തേയ്മാനം
    3. നിരന്തരോപയോഗത്താൽ സംഭവിക്കുന്ന ജീർണ്ണത
    4. തേയ്മാനം
  9. Wear away

    ♪ വെർ അവേ
    1. ക്രിയ
    2. ജീർണ്ണിക്കുക
    3. തേഞ്ഞുപോകുക
    1. ഉപവാക്യ ക്രിയ
    2. ഉരസ്സിക്കളയുക
    3. തേയ്മാനം വരുത്തുക
  10. Wear cut

    ♪ വെർ കറ്റ്
    1. ക്രിയ
    2. പഴകി ഉപയോഗശൂന്യമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക