-
To whip out
♪ റ്റൂ വിപ് ഔറ്റ്- ക്രിയ
-
പെട്ടന്ന് വലിച്ചു പുറത്തെടുക്കുക
-
Whipping boy
♪ വിപിങ് ബോയ- നാമം
-
മറ്റുള്ളവരുടെ കുറ്റങ്ങൾക്ക് അധിക്ഷേപം കേൾക്കേണ്ടിവരുന്നവൻ
-
മറ്റുള്ളവരുടെ തെറ്റുകൾക്ക് അധിക്ഷേപം കേൾക്കേണ്ടിവരുന്നവൻ
-
Whip-round
- നാമം
-
പെട്ടെന്നു പിരിച്ചെടുത്ത തുക
-
Chief whip
♪ ചീഫ് വിപ്- നാമം
-
ഒരു രാഷ്ട്രീയ പാർട്ടിയിൽ അച്ചടക്കം നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ
-
Whip up
- ഭാഷാശൈലി
-
സ്വാധീനം ചെലുത്തുക
-
Whip-hand
- നാമം
-
നിയന്ത്രണം
-
സ്വാധീനത
- ക്രിയ
-
വശത്താക്കൽ
-
Whip
♪ വിപ്- ക്രിയ
-
അടിക്കുക
-
ചമ്മട്ടികൊണ്ടടിക്കുക
-
കഠിനമായി വേദനിപ്പിക്കുക
-
ഊർജ്ജസ്വലമാക്കുക
- നാമം
-
നിയമസഭാംഗങ്ങളെ ഒന്നിച്ചു വിളിച്ചുകൂട്ടുന്നതിൻ അധികാരപ്പെടുത്തിയ അംഗം
-
വീശൽ
-
ചമ്മട്ടി
-
ചാട്ടയടി
- -
-
ചാട്ട
- ക്രിയ
-
ചാട്ടകൊണ്ടടിക്കുക
- നാമം
-
അടിക്കുന്നവൻ
-
നിയമസഭാംഗങ്ങളെ ഒന്നിച്ചു വിളിച്ചുകൂട്ടുന്നതിൻ അധികാരപ്പെടുത്തിയിരിക്കുന്ന മുഖ്യാംഗം
-
അംഗസംഘാടകൻ
- ക്രിയ
-
തല്ലി നേർവഴിയിലാക്കുക
-
അടിശിക്ഷ നൽകുക
-
മുട്ടയടിച്ച് പതം വരുത്തുക
-
ആഞ്ഞ് വീശുക
-
ഉലഞ്ഞ് മടങ്ങുക
-
പെട്ടെന്ൻ പുറത്തെടുക്കുക
-
വീശിയെടുക്കുക
- -
-
ചാട്ടവാറുകൊണ്ടടിക്കുക
-
മുട്ടയടിച്ചു പതംവരുത്തുക
- നാമം
-
നിയമസഭാംഗങ്ങളെ ഒന്നിച്ചു വിളിച്ചുകൂട്ടുന്നതിന് അധികാരപ്പെടുത്തിയിരിക്കുന്ന മുഖ്യാംഗം
-
സഭാവിപ്പ്
-
Whipping
♪ വിപിങ്- നാമം
-
പ്രഹരം
-
ചാട്ടവാർ
-
ചമ്മട്ടിപ്രഹരം
-
അടിശിക്ഷ
-
ചമ്മട്ടിയടി
-
ചാട്ടവാർ പ്രഹരം