1. Toe

    ♪ റ്റോ
    1. -
    2. കാൽവിരൽ
    1. നാമം
    2. ചെരിപ്പിന്റെ മുൻഭാഗം
    1. ക്രിയ
    2. സമ്മർദ്ദവിധേയനായി അനുസരിക്കുക
    3. ഷൂവിൻറെയോ കാലുറയുടെയോ മുൻഭാഗം
    1. -
    2. ഒരു ആയുധത്തിൻറെയോ
    1. നാമം
    2. മന്ദിരത്തിൻറെയോ മുഴച്ചു നില്ക്കുന്ന നീചഭാഗം
    3. ചെരിപ്പിൻറെ മുൻഭാഗം
  2. Toe-nail

    1. നാമം
    2. കാൽനഖം
  3. Toe ring

    1. നാമം
    2. കാൽമോതിരം
  4. Toe-hold

    1. നാമം
    2. കിഴുക്കാം തൂക്കായ
    3. പാറക്കെട്ടിൽ കാലുകൾ മാത്രം വയ്ക്കാനുള്ള കുറച്ചു സ്ഥലം
  5. Toe-joint

    1. നാമം
    2. കാലിന്റെ കുഴ
  6. Square-toes

    1. നാമം
    2. പഴയ മട്ടുകാരൻ
    3. കിറുകൃത്യക്കാരൻ
  7. Toe the line

    ♪ റ്റോ ത ലൈൻ
    1. ക്രിയ
    2. സമ്മർദ്ദവിധേയനായി അനുസരിക്കുക
    1. ഉപവാക്യം
    2. പാത പിന്തുടരുക
  8. From top to toe

    ♪ ഫ്രമ് റ്റാപ് റ്റൂ റ്റോ
    1. -
    2. പൂർണ്ണമായും
    3. അടിമുതൽ മുടിവരെ
  9. Step on someones toes

    1. ക്രിയ
    2. ഒരാളെ എതിർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക