1. Together

    ♪ റ്റഗെതർ
    1. -
    2. സഹിതം
    3. യോജിച്ച്
    4. ഒത്തൊരുമിച്ച്
    1. വിശേഷണം
    2. ഇടതടവില്ലാതെ
    3. ഒന്നിച്ച്
    1. ക്രിയാവിശേഷണം
    2. ഒരിടത്തുതന്നെ
    3. ഒരേ സമയം തന്നെ
    4. നിർത്തില്ലാതെ
    5. മുടക്കം വരാതെ
    1. അവ്യയം
    2. കൂടെ
    1. നാമം
    2. ഒപ്പം
    3. വിഘ്നമില്ലാതെ
  2. Eating together

    ♪ ഈറ്റിങ് റ്റഗെതർ
    1. നാമം
    2. ഒരുമിച്ചിരുന്ൻ ഭക്ഷണം കഴിക്കൽ
  3. Fastened or tied together

    ♪ ഫാസൻഡ് ഓർ റ്റൈഡ് റ്റഗെതർ
    1. വിശേഷണം
    2. പരസ്പരം കെട്ടപ്പെട്ട
  4. Get ones act together

    ♪ ഗെറ്റ് വൻസ് ആക്റ്റ് റ്റഗെതർ
    1. ഉപവാക്യം
    2. കാര്യങ്ങൾ ഫലപ്രദമായി ചെയ്യാൻ സ്വയം ചിട്ടപ്പെടുത്തുക
  5. Get together

    ♪ ഗെറ്റ് റ്റഗെതർ
    1. നാമം
    2. സാമൂഹ്യസമ്മേളനം
    3. ഒത്തുചേരൽ
    1. ക്രിയ
    2. ഒന്നിച്ചു കൂടുക
    3. ഒന്നുചേരുക
    4. അനൗപചാരികയോഗം ചേരുക
  6. Hang together

    ♪ ഹാങ് റ്റഗെതർ
    1. ഭാഷാശൈലി
    2. ഏതവസ്ഥയിലും ഒരുമിച്ചു നിൽക്കുക
    3. ഏതവസ്ഥയിലും ഒരുമിച്ചു നില്ക്കുക
    1. ക്രിയ
    2. ഏതവസ്ഥയിലും ഒരുമിച്ചുനിൽക്കുക
  7. Keep body and soul together

    ♪ കീപ് ബാഡി ആൻഡ് സോൽ റ്റഗെതർ
    1. ക്രിയ
    2. ജീവിതം പുലർത്തുക
    3. നില നിർത്തുക
  8. Keep together

    ♪ കീപ് റ്റഗെതർ
    1. ക്രിയ
    2. ഒരുമിച്ചു നിർത്തുക
  9. Lay heads together

    ♪ ലേ ഹെഡ്സ് റ്റഗെതർ
    1. ക്രിയ
    2. ഒന്നിച്ചിരുന്നാലോചിക്കുക
  10. Lump together

    ♪ ലമ്പ് റ്റഗെതർ
    1. ക്രിയ
    2. ഒന്നിച്ചു ശേഖരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക