-
Toilet
♪ റ്റോയലറ്റ്- നാമം
-
മൂത്രപ്പുര
-
കുളി
-
കുളിപ്പുര
-
വേഷമണിയൽ
-
വസ്ത്രധാരണം ചെയ്യൽ
-
കക്കൂസുൾപ്പെട്ട മുറി
-
കക്കൂസ്
-
കുളി, വസ്ത്രം മാറൽ, കേശാലങ്കാരം മുതലായവയ്കുള്ള മുറി
-
വസ്ത്രം മാറൽ
-
കേശാലങ്കാരം മുതലായവ
-
Toilet-soap
- നാമം
-
കുളിസോപ്പ്
-
Toilet-paper
- നാമം
-
കക്കൂസാവശ്യത്തിനുള്ള ലോലക്കടലാസ്