-
Tolerator
- നാമം
-
സഹിഷ്ണുതൻ
-
Tolerableness
- നാമം
-
സഹ്യത
-
Tolerably
- വിശേഷണം
-
സഹ്യമായി
-
മദ്ധ്യമമായി
-
Tolerance
♪ റ്റാലർൻസ്- നാമം
-
സഹനശക്തി
-
ധർമ്മചിന്ത
-
ക്ഷമ
-
സഹിഷ്ണുത
-
Tolerable
♪ റ്റാലർബൽ- വിശേഷണം
-
സഹ്യമായ
-
തരക്കേടില്ലാത്ത
-
മദ്ധ്യമമായ
-
സഹിക്കാൻ കഴിയുന്ന
-
Tolerate
♪ റ്റാലറേറ്റ്- ക്രിയ
-
അനുവദിക്കുക
-
സഹിക്കുക
-
ക്ഷമിക്കുക
-
പൊറുക്കുക
-
ഇടം കൊടുക്കുക
-
വിരോധിക്കാതിരിക്കുക
-
താങ്ങാൻ കഴിയുക
-
Toleration
♪ റ്റാലറേഷൻ- -
-
ക്ഷമ
- നാമം
-
സഹനം
-
പൊറുക്കൽ
- -
-
സഹിഷ്ണുത
-
വിരോധിക്കാതിരിക്കൽ
-
Tolerant
♪ റ്റാലർൻറ്റ്- വിശേഷണം
-
സഹനാശക്തിയുള്ളതായ
-
ക്ഷമയുള്ളതായ
-
ക്ഷമയുള്ള
-
സഹനശീലനായ
-
സഹിഷ്ണുതയുള്ള