1. Toll

    ♪ റ്റോൽ
    1. -
    2. കരംമണിനാദം
    1. നാമം
    2. നികുതി
    3. ചുങ്കം
    4. അപകടം
    5. ഉപദ്രവം
    6. തീരുവ
    7. വരി
    8. കടവുകൂലി
    9. ഘണ്ടാനാദം
    10. കടത്തുകൂലി
    1. ക്രിയ
    2. പിരിക്കുക
    3. മണിനാദമുണ്ടാക്കുക
    4. കയം കെട്ടുക
    5. മണിനാമുണ്ടാക്കുക
    6. മണിയടിക്കൽ
    7. മണിയടിക്കുക
    8. മരണമണിയടിക്കുക
    9. മരണമണിയടിക്കൽ
  2. Toll-gate

    1. നാമം
    2. ചുങ്കവാതിൽ
    3. ടോൾ ഗേറ്റ്
  3. Death toll

    ♪ ഡെത് റ്റോൽ
    1. നാമം
    2. മരണസംഖ്യ
  4. Toll-house

    1. നാമം
    2. ചുങ്കപ്പുര
  5. Toll-station

    1. നാമം
    2. ചുങ്കപ്പുര
  6. Take its toll

    ♪ റ്റേക് ഇറ്റ്സ് റ്റോൽ
    1. ക്രിയ
    2. നഷ്ടം, വിപത്ത് തുടങ്ങിയവയാൽ പിന്തുടരപ്പെടുക
  7. Take a heavy toll

    1. -
    2. വലിയ കേടുപാട് വരുക
    3. വലിയ ദൂരിതം ഉണ്ടാക്കുക
    1. ക്രിയ
    2. വലിയ തോതിൽ മരണം വിതക്കുക
  8. Toll-bar, toll-gate

    1. നാമം
    2. റ്റോൾ കൊടുക്കേണ്ട സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക