-
Tongs
♪ റ്റാങ്സ്- നാമം
-
കൊടിൽ
-
ചവണ
-
കൊടില്
-
Hammer and tongs
♪ ഹാമർ ആൻഡ് റ്റാങ്സ്- ക്രിയ
-
വീറോടെ വാദിക്കുക
-
Iron tongs
♪ ഐർൻ റ്റാങ്സ്- -
-
ഇരുമ്പു ചവണ
-
Would not touch with a pair of tongs
- ഭാഷാശൈലി
-
കൊടിൽകൊണ്ടുപോലും തൊടില്ല
-
വിട്ടു നില്ക്കുക
-
തീർത്തും ഒഴിവാക്കുക