1. Tongued

    ♪ റ്റങ്ഡ്
    1. വിശേഷണം
    2. നാവുള്ള
  2. Evil tongued

    ♪ ഈവൽ റ്റങ്ഡ്
    1. വിശേഷണം
    2. ദൂഷ്യം പറയുന്ന
  3. Find ones tongue

    ♪ ഫൈൻഡ് വൻസ് റ്റങ്
    1. ക്രിയ
    2. മടികാട്ടിയശേഷം സംസാരിക്കാൻ സന്നദ്ധനാവുക
  4. Forked tongue

    ♪ ഫോർക്റ്റ് റ്റങ്
    1. ക്രിയ
    2. നുണ പറയുക
  5. Free tongued

    ♪ ഫ്രി റ്റങ്ഡ്
    1. വിശേഷണം
    2. വായാടിയായ
    3. തുറന്നു പറയുന്ന
    4. നാവടക്കമില്ലാത്ത
  6. Has the cat got your tongue

    ♪ ഹാസ് ത കാറ്റ് ഗാറ്റ് യോർ റ്റങ്
    1. ക്രിയ
    2. ചോദ്യത്തിൻ മറുപടി പറയാത്തതിൽ അസ്വസ്ഥനായി പ്രതിഷേധിക്കുക
    1. ഭാഷാശൈലി
    2. പൂച്ചയെ പോലെ പതുങ്ങി ഇരിക്കുക
  7. Hold ones tongue

    ♪ ഹോൽഡ് വൻസ് റ്റങ്
    1. ക്രിയ
    2. മിണ്ടാതിരിക്കുക
    3. നിശ്ശബ്ദത പാലിക്കുക
  8. Loose-tongued

    1. -
    2. ചപലജിഹ്വൻആയ
  9. On the tip of ones tongue

    ♪ ആൻ ത റ്റിപ് ഓഫ് വൻസ് റ്റങ്
    1. ക്രിയ
    2. കഷ്ടിച്ച് ഓർമ്മ വരുന്നെങ്കിലും ശരിക്ക് ഓർമ്മജക്കാൻ കഴിയാതെവരിക
  10. set tongues wagging

    1. ഭാഷാശൈലി
    2. ആളുകളെ കൊണ്ട് പറയിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക