-
Tools
♪ റ്റൂൽസ്- നാമം
-
ഉപകരണങ്ങൾ
-
Down tools
♪ ഡൗൻ റ്റൂൽസ്- ക്രിയ
-
പണി മുടക്കുക
-
Tool bar
♪ റ്റൂൽ ബാർ- നാമം
-
വ്യത്യസ്ത ഐക്കണുകളോടുകൂടിയതും പുഷ് ബട്ടണുകൾ അടങ്ങിയതും വിൻഡോയുടെ മുകളിൽ കുറുകെ കാണപ്പെടുന്നതുമായ ബാർ
-
Weavers tool
♪ വീവർസ് റ്റൂൽ- നാമം
-
അച്ചുതട്ടം
-
Tool
♪ റ്റൂൽ- നാമം
-
കരു
-
ആയുധം
-
ഉപകരണം
-
യന്ത്രം
-
സാമഗ്രി
-
പണിയായുധം
- ക്രിയ
-
ആയുധമാക്കുക
- നാമം
-
മറ്റൊരുവന്റെ താളത്തിനനുസരിച്ച് പ്രവർത്തിക്കുന്നവൻ
- ക്രിയ
-
മറ്റൊരുവൻറെ താളത്തിനനുസരിച്ച് പ്രവർത്തിക്കുന്നവൻ