1. Topology

    ♪ റ്റപോലജി
    1. നാമം
    2. ഒരു കമ്പ്യൂട്ടർ ശൃംഖലയിൽ എല്ലാ അനുബന്ധ കമ്പ്യൂട്ടറുകളുടെയും സ്ഥാനനിർണയം നടത്തുന്ന സംവിധാനം
    3. ഒരു നെറ്റ്വർക്കിനെ ഭൗതികമായോ യുക്തിപരമായോ വിന്യസിക്കുന്ന രീതി
  2. Network topology

    ♪ നെറ്റ്വർക് റ്റപോലജി
    1. നാമം
    2. കമ്പ്യൂട്ടറുകൾ ഏതെങ്കിലും നെറ്റ് വർക്കിൽ ബന്ധിച്ചിരിക്കുന്ന ഭൂമിശാസ്ത്രപരമായ രീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക