-
Torn
♪ റ്റോർൻ- വിശേഷണം
-
കീറിപ്പറിഞ്ഞ
-
ജീർണ്ണമായ
-
കീറിയ
-
War-torn
- വിശേഷണം
-
യുദ്ധം തകർത്ത
-
യുദ്ധത്തിൽ ക്ഷയിച്ച
-
Toil-torn
- വിശേഷണം
-
വേലചെയ്തു ക്ഷീണിച്ച
-
To be torn
♪ റ്റൂ ബി റ്റോർൻ- ക്രിയ
-
കീറിയതാക്കുക
-
Strife-torn
- വിശേഷണം
-
തീക്ഷണമായ സംഘർഷത്താൽ ഭാഗിക്കപ്പെട്ട
-
Torn to pieces
♪ റ്റോർൻ റ്റൂ പീസസ്- വിശേഷണം
-
പിച്ചിച്ചീന്തപ്പെട്ട