1. Toss

    ♪ റ്റോസ്
    1. -
    2. തളളിക്കളയുക
    3. ഉലയ്ക്കുക
    4. മേലൊട്ടെറിയുക
    1. നാമം
    2. ഇളക്കം
    3. തൂക്കു മേലോട്ടെറിയൽ
    4. വിക്ഷേപണം
    5. ചാട്ടൽ
    6. തലകുലുക്കൽ
    7. അമ്മാനമാട്ടം
    1. ക്രിയ
    2. ചേർക്കുക
    3. ആട്ടുക
    4. എറിയുക
    5. വിക്ഷേപിക്കുക
    6. മേലോട്ടെറിയുക
    7. തലകുലുക്കുക
    8. അമ്മാനമാടുക
    9. സംക്ഷോഭിക്കുക
    10. താറുമാറാകുക
    11. ഏറ്റുക
    12. തിരിഞ്ഞുംമറിഞ്ഞും കിടക്കുക
    13. അങ്ങോട്ടുമിങ്ങോട്ടും ഉലയ്ക്കുക
    14. ക്ഷമകെട്ട് തലകുലുക്കുക
  2. Toss-up

    1. നാമം
    2. തർക്കമുള്ള കാര്യങ്ങൾ തീർച്ചപ്പെടുത്തേണ്ടതിലേക്കു നാണ്യം മേൽപോട്ടെറിയൽ
  3. Sea-tossed

    1. വിശേഷണം
    2. സമുദ്രതിരകളാൽ കീഴ്മേൽ മറിക്കപ്പെട്ട
  4. Toss and turn

    ♪ റ്റോസ് ആൻഡ് റ്റർൻ
    1. ക്രിയ
    2. കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുക
  5. Pitch and toss

    ♪ പിച് ആൻഡ് റ്റോസ്
    1. നാമം
    2. നാണയമെറിഞ്ഞുള്ള ഭാഗ്യപരീക്ഷ
  6. Toss ones head

    ♪ റ്റോസ് വൻസ് ഹെഡ്
    1. ക്രിയ
    2. നിഷേധസൂചകമായി തലയാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക