-
Touch
♪ റ്റച്- ക്രിയ
-
കുലുക്കുക
- നാമം
-
ഭാവം
-
ലേശം
- ക്രിയ
-
പ്രേരിപ്പിക്കുക
-
ദ്രോഹിക്കുക
- നാമം
-
സ്വാധീനം
- ക്രിയ
-
പരാമർശിക്കുക
-
സംബന്ധിക്കുക
- നാമം
-
രീതി
- ക്രിയ
-
എടുത്തു പറയുക
-
വാദ്യം വായിക്കുക
-
സ്വാധീനിക്കുക
- നാമം
-
ചുവ
-
മനോവികാരം
- ക്രിയ
-
തൊടുക
-
കൈകൊണ്ടു തൊടുക
-
തീണ്ടുക
-
കുറ്റം തീർക്കുക
-
തൊട്ടു സൗഖ്യപ്പെടുത്തുക
-
പണത്തിനായി സമീപിക്കുക
- നാമം
-
സംസർഗ്ഗം
-
തൊട്ടറിവ്
-
സൂക്ഷ്മരേഖ
-
സാഹിത്യ രചനാരീതി
-
ഒരാളുടെ ശിൽപനിർമ്മാണ രീതി
-
മാനസികമായ അടുപ്പം
-
പാർശ്വപരിധികൾക്കപ്പുറത്തുള്ള മൈതാനം
- ക്രിയ
-
ബന്ധമുണ്ടായിരിക്കുക
- നാമം
-
തൊടൽ
- ക്രിയ
-
പോറലേൽപ്പിക്കുക
-
ദോഷം സംഭവിക്കുക
-
മനസ്സിൽ തട്ടുക
- നാമം
-
സ്പർശം
-
Touched
♪ റ്റച്റ്റ്- ക്രിയ
-
ബാധിക്കുക
- വിശേഷണം
-
സ്പർശിക്കപ്പെട്ട
-
തൊട്ട
-
ഉള്ളിൽ തട്ടുക
-
മനസ്സുരുകുക
-
Touch on
♪ റ്റച് ആൻ- ക്രിയ
-
പരാമർശം നടത്തുക
-
ഉള്ളു കള്ളികൾ വിശദീകരിക്കാതെ പരാമർശം നടത്തുക
-
Touching
♪ റ്റചിങ്- വിശേഷണം
-
ദുഃഖകരമായ
-
മനസ്സലിയിക്കുന്ന
-
കരുണമായ
- -
-
ഹൃദയസ്പർശിയായ
-
Touch up
♪ റ്റച് അപ്- ക്രിയ
-
അറ്റകുറ്റപ്പണികൾ ചെയ്യുക
-
Touch at
♪ റ്റച് ആറ്റ്- ക്രിയ
-
നിറുത്തുക
-
Touch off
♪ റ്റച് ഓഫ്- ക്രിയ
-
പൊട്ടിക്കുക
-
പുറപ്പെടുക
-
തുടക്കം കുറിക്കുക
-
വെടിയുതിർക്കുക
-
Touch for
♪ റ്റച് ഫോർ- ക്രിയ
-
കടം വാങ്ങുക
-
പിടുങ്ങുക
-
Touch-wood
- നാമം
-
പൂതലിച്ച മരം
-
എളുപ്പം തീകത്തുന്ന സാധനം
- ഭാഷാശൈലി
-
കണ്ണ് തട്ടാതിരിക്കട്ടെ !
-
Touchingly
- വിശേഷണം
-
സ്പർശിക്കുന്നതായി
-
മാനസികമായി അടുപ്പമുള്ള
-
തൊടുന്നതായി