-
Touch off
♪ റ്റച് ഓഫ്- ക്രിയ
-
പൊട്ടിക്കുക
-
പുറപ്പെടുക
-
തുടക്കം കുറിക്കുക
-
വെടിയുതിർക്കുക
-
Be out of touch
♪ ബി ഔറ്റ് ഓഫ് റ്റച്- ക്രിയ
-
ഒരു വിഷയത്തെപ്പറ്റി കാര്യമായ അറിവ് ഇല്ലാതിരിക്കുക
-
Common touch
♪ കാമൻ റ്റച്- നാമം
-
ജനങ്ങളോടുള്ള അടുപ്പം
-
Finishing touches
♪ ഫിനിഷിങ് റ്റചസ്- നാമം
-
മിനുക്കുപണികൾ
-
Get in touch
♪ ഗെറ്റ് ഇൻ റ്റച്- ക്രിയ
-
ബന്ധം സ്ഥാപിക്കുക
-
Have a magic touch
- ക്രിയ
-
അത്ഭുതകരമായ രീതിയിൽ ഒരു കാര്യത്തിൽ മാറ്റം വരുത്തുവാൻ കഴിവുണ്ടായിരിക്കുക
-
Heart-touching
- വിശേഷണം
-
മനസ്സിൽതട്ടുന്ന
-
In touch with
♪ ഇൻ റ്റച് വിത്- ക്രിയ
-
സമ്പർക്കം പുലർത്തുക
-
Keep in touch
♪ കീപ് ഇൻ റ്റച്- ക്രിയ
-
ബന്ധം പുലർത്തുക
-
Midas touch
♪ മൈഡസ് റ്റച്- നാമം
-
ഏതു പ്രവർത്തനത്തിലേർപ്പെട്ടാലും പണമുണ്ടാക്കാനുള്ള കഴിവ്
-
ഏതുപ്രവർത്തനത്തിൽനിന്നും പണമുണ്ടാക്കാനുള്ള അത്യാർത്തി