-
Tough
♪ റ്റഫ്- വിശേഷണം
-
ദൃഢമായ
-
കഠിനമായ
-
ഉറപ്പുള്ള
-
വഴങ്ങാത്ത
-
കട്ടിയുള്ള
-
ശാഠ്യമുള്ള
-
മയമില്ലാത്ത
-
ശ്രമസഹിഷ്ണുവായ
-
ഒടിയാത്ത
-
പൊട്ടിക്കാനോ മുറിക്കാനോ പ്രയാസമായ
-
നിയന്ത്രിക്കാനാവാത്ത
-
പ്രയാസമായ
-
ദുർഭേദ്യമായ
-
ദുഷ്കരമായ
-
മുറിയാത്ത
-
Toughly
- വിശേഷണം
-
കടുപ്പമായി
-
Tough-guy
- നാമം
-
ഒരുവിധം ഏത് കഷ്ടപ്പാടും സഹിക്കാൻ കഴിവുള്ളവൻ
-
Toughness
♪ റ്റഫ്നസ്- നാമം
-
കടുപ്പം
-
കഠിനം
-
Get tough with
♪ ഗെറ്റ് റ്റഫ് വിത്- ക്രിയ
-
വളരെ കർശനമാവുക
-
Tough as old boots
♪ റ്റഫ് ആസ് ഔൽഡ് ബൂറ്റ്സ്- നാമം
-
കടിച്ചുമുറിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം