1. Toughness

    ♪ റ്റഫ്നസ്
    1. നാമം
    2. കടുപ്പം
    3. കഠിനം
  2. Get tough with

    ♪ ഗെറ്റ് റ്റഫ് വിത്
    1. ക്രിയ
    2. വളരെ കർശനമാവുക
  3. Tough as old boots

    ♪ റ്റഫ് ആസ് ഔൽഡ് ബൂറ്റ്സ്
    1. നാമം
    2. കടിച്ചുമുറിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം
  4. Tough-guy

    1. നാമം
    2. ഒരുവിധം ഏത് കഷ്ടപ്പാടും സഹിക്കാൻ കഴിവുള്ളവൻ
  5. Tough

    ♪ റ്റഫ്
    1. വിശേഷണം
    2. ദൃഢമായ
    3. കഠിനമായ
    4. ഉറപ്പുള്ള
    5. വഴങ്ങാത്ത
    6. കട്ടിയുള്ള
    7. ശാഠ്യമുള്ള
    8. മയമില്ലാത്ത
    9. ശ്രമസഹിഷ്ണുവായ
    10. ഒടിയാത്ത
    11. പൊട്ടിക്കാനോ മുറിക്കാനോ പ്രയാസമായ
    12. നിയന്ത്രിക്കാനാവാത്ത
    13. പ്രയാസമായ
    14. ദുർഭേദ്യമായ
    15. ദുഷ്കരമായ
    16. മുറിയാത്ത
  6. Toughly

    1. വിശേഷണം
    2. കടുപ്പമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക