-
Tower
♪ റ്റൗർ- നാമം
-
സങ്കേതം
-
കൊത്തളം
-
മണിമാളിക
- ക്രിയ
-
കയറ്റുക
- വിശേഷണം
-
ഉൽക്കടമായ
- നാമം
-
കോട്ട
- ക്രിയ
-
ഉയരുക
-
പൊങ്ങുക
- നാമം
-
പ്രാസാദം
-
ഗോപുരം
-
രക്ഷാസ്ഥലം
- ക്രിയ
-
ഉയർന്നിക്കുക
-
അത്യുച്ചത്തിൽ വർത്തിക്കുക
-
ഉയർന്നിരിക്കുക
-
Towering
♪ റ്റൗറിങ്- വിശേഷണം
-
ഉയർന്ന
-
അത്യുന്നതമായ
-
ഉയർന്നുനിൽക്കുന്ന
-
കിളിർന്ന
-
Bell tower
♪ ബെൽ റ്റൗർ- നാമം
-
മണിമേട
-
Gate-tower
- നാമം
-
കവാടപ്പുര
-
Tower-above
- ക്രിയ
-
ഉയരത്തിൽ കടന്നു നിൽക്കുക
-
മറ്റുള്ളവയെക്കാൾ ഉന്നതമായ
-
Control tower
♪ കൻറ്റ്റോൽ റ്റൗർ- നാമം
-
വിമാനത്താവളത്തിലെ നിയന്ത്രണമന്ദിരം
-
Tower of silence
♪ റ്റൗർ ഓഫ് സൈലൻസ്- നാമം
-
പാഴ്സികൾ മൃതശരീരങ്ങൾ വയ്ക്കുന്ന ഗോപുരം
-
The tower of babel
♪ ത റ്റൗർ ഓഫ് ബാബൽ- നാമം
-
അപശബ്ദങ്ങളും കുഴപ്പങ്ങളും നിറഞ്ഞ സ്ഥലം
-
Towering personality
♪ റ്റൗറിങ് പർസനാലിറ്റി- നാമം
-
വിഖ്യാതനായ വ്യക്തി