1. Trace

    ♪ റ്റ്റേസ്
    1. നാമം
    2. അടയാളം
    1. ക്രിയ
    2. പിന്തുടരുക
    1. -
    2. മാതൃക
    1. നാമം
    2. ലക്ഷണം
    1. ക്രിയ
    2. അന്വേഷിക്കുക
    3. തയ്യാറാക്കുക
    1. വിശേഷണം
    2. അനുധാവനം ചെയ്യുക
    1. നാമം
    2. അൽപാംശം
    3. ഗന്ധം
    1. വിശേഷണം
    2. ഛായ
    1. നാമം
    2. വിദ്യാഭ്യാസഫലമായി തലച്ചോറിനുണ്ടാകുന്ന മാറ്റം
    3. പ്രത്യക്ഷലക്ഷണം
    1. ക്രിയ
    2. ബാഹ്യരേഖയിടുക
    3. കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ പ്രവർത്തനം സൂക്ഷമമായി നിരീക്ഷിക്കുക
    1. നാമം
    2. അവശിഷ്ടം
    3. വണ്ടിവലിക്കുന്ന കുതിരയുടെയോ മറ്റു മൃഗങ്ങളുടെയോ തോളോടു ചേർത്തു കെട്ടുന്ന തോൽവാറ്
    1. ക്രിയ
    2. വിശിഷ്ട ലക്ഷണങ്ങളെക്കൊണ്ടു നിർണ്ണയിക്കുക
    3. മേലെ വച്ചു വരയ്ക്കുക
    4. രൂപരേഖ തയ്യാറാക്കുക
    5. ചുവടു പിടിച്ചു പോകുക
    1. -
    2. പോറൽ
    1. വിശേഷണം
    2. അല്പാംശംകാൽവടുനോക്കി പിൻതുടർന്നു കണ്ടെത്തുക
  2. Tracing

    ♪ റ്റ്റേസിങ്
    1. നാമം
    2. പകർപ്പെടുക്കൽ
    3. മേലെ വച്ചു വരയ്ക്കൽ
  3. Tracing-paper

    1. നാമം
    2. ട്രസിങ് കടലാസ്
    3. പകർപ്പെടുപ്പ് കടലാസ്
    4. ട്രേസിങ് കടലാസ്
    5. എണ്ണക്കടലാസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക