1. Track

    ♪ റ്റ്റാക്
    1. -
    2. മാർഗ്ഗം
    3. ചരണപഥം
    4. കാല്പാട്
    5. കുതിരപ്പന്തയപംക്തി
    1. നാമം
    2. അടയാളം
    3. ഗതി
    4. വഴി
    5. പാത
    6. ചിഹ്നം
    7. തീവണ്ടിപ്പാത
    8. പോക്ക്
    9. അങ്കം
    10. ഓട്ടക്കളം
    11. പന്തയക്കളം
    12. കാലടിപ്പാത
    13. കാസറ്റിലെ ഓരോ പാട്ടിനും പൊതുവേ പറയുന്നത്
    14. ഗ്രാമഫോൺ റെക്കോർഡിലെ ഭാഗം
    15. പാട്
    16. ട്രാക്ക്
    1. ക്രിയ
    2. പിന്തുടരുക
    3. അനുഗമിക്കുക
    4. അന്വേഷിക്കുക
    5. അനുസരിക്കുക
    6. കാൽപാടു നോക്കി പിന്തുടരുക
    7. ചുവടു പിടിച്ചു പോകുക
    8. പിന്തുടർന്നു ചെല്ലുക
    9. ഫിലിം പിടിക്കുന്ന സമയത്ത് ക്യാമറയോടൊപ്പം ചലിക്കുക
  2. One track

    ♪ വൻ റ്റ്റാക്
    1. വിശേഷണം
    2. ഒരു വിഷയത്തെക്കുറിച്ചു മാത്രം ചിന്തിക്കാൻ കഴിവുള്ള
    3. ഒരേ മാർഗ്ഗത്തിലൂടെ പ്രവർത്തിക്കുന്ന
  3. Track down

    ♪ റ്റ്റാക് ഡൗൻ
    1. ക്രിയ
    2. പിന്തുടർന്നു പിടിക്കുക
  4. Keep tracks

    ♪ കീപ് റ്റ്റാക്സ്
    1. ക്രിയ
    2. വിവരങ്ങൾ സൂക്ഷിക്കുക
  5. Track events

    ♪ റ്റ്റാക് ഇവെൻറ്റ്സ്
    1. നാമം
    2. ഓട്ടമത്സരങ്ങൾ
  6. Beaten track

    ♪ ബീറ്റൻ റ്റ്റാക്
    1. നാമം
    2. തെളിഞ്ഞവഴി
  7. Track record

    ♪ റ്റ്റാക് റകോർഡ്
    1. വിശേഷണം
    2. ഒരു വ്യക്തിയുടെ ജയപരാജയങ്ങളുടെ കണക്ക്
  8. Off the track

    ♪ ഓഫ് ത റ്റ്റാക്
    1. -
    2. വിഷയത്തിൽ നിന്നു വ്യതിചലിച്ച്
  9. In ones tracks

    ♪ ഇൻ വൻസ് റ്റ്റാക്സ്
    1. -
    2. താൻ നിൽക്കുന്നിടത്ത്
  10. Track and field

    1. നാമം
    2. ചാട്ടം
    3. ഓട്ടം
    4. ഏറ് വിഭാഗത്തിൽപ്പെടുന്ന കായിക വിനോദങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക