1. Trade

    ♪ റ്റ്റേഡ്
    1. നാമം
    2. വാണിജ്യം
    3. വ്യവഹാരം
    1. ക്രിയ
    2. വ്യാപൃതനാകുക
    1. നാമം
    2. തൊഴിൽ
    3. കച്ചവടം
    4. ക്രയവിക്രയം
    5. വ്യാപാരിവർഗ്ഗം
    6. കച്ചവടക്കാർ
    1. ക്രിയ
    2. മാറ്റക്കച്ചവടം ചെയ്യുക
    1. നാമം
    2. വിൽപന
    1. ക്രിയ
    2. വ്യാപാരംനടത്തുക
    3. പകരത്തിൻ പകരം നൽകുക
  2. Trading

    ♪ റ്റ്റേഡിങ്
    1. നാമം
    2. വാണിജ്യം
    3. വ്യവഹാരം
    4. കൊടുക്കൽവാങ്ങൽ
  3. Trade on

    ♪ റ്റ്റേഡ് ആൻ
    1. ക്രിയ
    2. വിശ്വാസത്തേയോ സൽപ്പേരിനേയോ ചൂഷണം ചെയ്യുക
    1. ഉപവാക്യ ക്രിയ
    2. വിശ്വാസത്തെയോ സൽപ്പേരിനെയോ ചൂഷണം ചെയ്യുക
  4. Trade in

    ♪ റ്റ്റേഡ് ഇൻ
    1. ഉപവാക്യ ക്രിയ
    2. പുതിയ വിലയ്ക്ക് പഴയ സാധനം നൽകുക
  5. Trade-off

    1. നാമം
    2. തുല്യത പുലർത്താൻ വേണ്ടിയുള്ള കൈമാറ്റം
  6. Rag-trade

    1. നാമം
    2. വസ്ത്രനിർമ്മാണത്തൊഴിൽ
    3. പഴയ വസ്ത്രങ്ങൾ വിൽക്കുന്ന സഥലം
    4. വസ്ത്രവ്യാപാരം
    5. പഴയ വസ്ത്രങ്ങൾ വില്ക്കുന്ന സഥലം
  7. Trade name

    ♪ റ്റ്റേഡ് നേമ്
    1. നാമം
    2. വ്യാവസായിക നാമം
    3. ചരക്കടയാളത്തിലുള്ള പേർ
    4. ചരക്കടയാളത്തിലുള്ള പേര്
  8. Trade wind

    ♪ റ്റ്റേഡ് വൈൻഡ്
    1. നാമം
    2. വാണിജ്യവാതം
  9. Free trade

    ♪ ഫ്രി റ്റ്റേഡ്
    1. നാമം
    2. സ്വതന്ത്രവ്യാപാരം
  10. Slave trade

    ♪ സ്ലേവ് റ്റ്റേഡ്
    1. നാമം
    2. അടിമക്കച്ചവടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക