-
Tradition
♪ റ്റ്റഡിഷൻ- നാമം
-
പുരാവൃത്തം
-
പരമ്പരാഗതമായ അഭിപ്രായമോ വിശ്വാസമോ ആചാരമോ
-
അനുഭവത്തിന്റേയും പ്രയോഗത്തിന്റെയും പിൻബലമുള്ള കലാസാഹിത്യസിദ്ധാന്തങ്ങൾ
-
ചടങ്ങുകൾ
-
ശീലങ്ങൾ
-
തലമുറകളായി വാമൊഴിയും മറ്റും കൈമാറുന്ന ആചാരങ്ങൾ
-
പാരമ്പര്യോപദേശം
-
പാരമ്പര്യം
-
നിഷ്ഠകൾ
-
പാരമ്പര്യപ്പകർച്ച
-
Preservation of family tradition
♪ പ്രെസർവേഷൻ ഓഫ് ഫാമലി റ്റ്റഡിഷൻ- നാമം
-
കുടുംബപാരമ്പര്യം സംരക്ഷിക്കൽ
-
Recommended by tradition
♪ റെകമെൻഡഡ് ബൈ റ്റ്റഡിഷൻ- നാമം
-
പാരമ്പര്യം അനുശാസിക്കുന്നത്
-
Family tradition
♪ ഫാമലി റ്റ്റഡിഷൻ- നാമം
-
കുടുംബപാരമ്പര്യം
-
Traditional
♪ റ്റ്റഡിഷനൽ- വിശേഷണം
-
പരമ്പരാഗതമായ
-
പുരാതനമായ
-
സാമ്പ്രദായികമായ
-
പ്രമ്പരാഗതമായ
-
പാരമ്പര്യമായ
-
പൂർവ്വാചാരശ്രദ്ധയുള്ള
-
പരന്പരാഗതമായ
-
പാരന്പര്യ സംബന്ധിയായ
-
സാന്പ്രദായികമായ
-
Traditionalism
- -
-
രൂഢ്യഭിനിവേശം
- നാമം
-
സാമ്പ്രദായിക വിശ്വാസവാദം
-
സാന്പ്രദായിക വിശ്വാസവാദം
-
Traditionally
♪ റ്റ്റഡിഷനലി- വിശേഷണം
-
സാമ്പ്രദായികമായി
-
പരമ്പരാഗതമായി
-
പാരമ്പര്യമായി
- ക്രിയാവിശേഷണം
-
പാരമ്പര്യാനുസൃതമായി
-
പാരന്പര്യാനുസൃതമായി