-
Trail
♪ റ്റ്റേൽ- നാമം
-
അടയാളം
- ക്രിയ
-
വേട്ടയാടുക
-
പടർന്നു കയറുക
- നാമം
-
തുടരുക
- ക്രിയ
-
പിന്നിലാവുക
- നാമം
-
ചിഹ്നം
- ക്രിയ
-
പരാജയപ്പെടുക
- നാമം
-
ചവിട്ടടി
- ക്രിയ
-
പിന്നാലെ പോവുക
- നാമം
-
കാലടിപ്പാത
- ക്രിയ
-
ചവിട്ടടിനോക്കി പിന്തുടരുക
-
ഇഴച്ചുവലിക്കുക
- നാമം
-
നടത്താര
- -
-
വനപഥം
- ക്രിയ
-
പന്തലിക്കുക
-
തോൽക്കുക
-
പടരുക
-
പിന്നിലായിപ്പോവുക
- -
-
വലിച്ചിഴയ്ക്കുക
-
സായാസം ചലിക്കുക
-
കാല്പാടു നോക്കിപ്പോകുക
-
Trailing
♪ റ്റ്റേലിങ്- വിശേഷണം
-
പടരുന്ന
-
Trail away
♪ റ്റ്റേൽ അവേ- ഉപവാക്യ ക്രിയ
-
ശബ്ദം ക്രമേണ കുറഞ്ഞു വരിക
-
Be on trail
♪ ബി ആൻ റ്റ്റേൽ- ക്രിയ
-
ഒരാളെ അന്വേഷിക്കുക
-
Money trail
- നാമം
-
ഒരു കുറ്റകൃത്യത്തിൻറെ തെളിവെടുപ്പിൽ വെളിവാക്കപ്പെടുന്ന പണമിടപാട്
-
Trailing edge
♪ റ്റ്റേലിങ് എജ്- നാമം
-
എയിറോപ്ലേയ്നിലെ ചിറകിൻരെ പൃഷ്ഠഭാഗവസാനം
-
Trailing wheel
♪ റ്റ്റേലിങ് വീൽ- നാമം
-
വണ്ടിയുടെ പിൻചക്രം
-
Hot on the trail of
♪ ഹാറ്റ് ആൻ ത റ്റ്റേൽ ഓഫ്- ക്രിയ
-
തൊട്ടുപുറകിൽ പിന്തുടരുക