-
Transcendent
♪ റ്റ്റാൻസെൻഡൻറ്റ്- വിശേഷണം
-
ശ്രേഷ്ടമായ
-
മികച്ച
-
അതിശയിക്കുന്ന
-
ശ്രേഷ്ഠമായ
-
മനോവ്യവഹാരാതീതമായ
-
അത്യുത്കൃഷ്ടമായ
-
Transcendental
♪ റ്റ്റാൻസൻഡെൻറ്റൽ- വിശേഷണം
-
ദുരൂഹമായ
-
അവ്യക്തമായ
-
കവിഞ്ഞുപോകുന്ന
-
അതീന്ദ്രിയമായ
-
അനുഭവജ്ഞാനാതീതമായ
-
സർവാതിശായിയായ
-
അപ്രാപ്യമായ
-
Transcendentalism
- നാമം
-
അത്യുത്കൃഷ്ട തത്വം
- -
-
അനുഭവജ്ഞാനാതീതം
- നാമം
-
അനുഭവാതീത ജ്ഞാനവാദം
-
പരമജ്ഞാനവാദം
-
അനുഭവാതീതജ്ഞാനവാദം
-
Transcendental meditation
♪ റ്റ്റാൻസൻഡെൻറ്റൽ മെഡറ്റേഷൻ- നാമം
-
അതീന്ദ്രിയധ്യാനം
-
Transcendence
♪ റ്റ്റാൻസെൻഡൻസ്- നാമം
-
അതിശയം
-
നിലനില്ക്കുന്ന അവസ്ഥാവിശേഷതെക്കാൾ ഉന്നതമോ അതിനെ പിന്തള്ളുന്നതോ ആയ അവസ്ഥ
-
ഭൌതികാനുഭവ സീമകൾക്ക് അതീതമോ ഉപരിയോ ആയ അവസ്ഥാവിശേഷം
-
Transcendency
- നാമം
-
അതിശയിപ്പിക്കൽ
- -
-
കവിഞ്ഞുപോകൽ
-
Transcend
♪ റ്റ്റാൻസെൻഡ്- ക്രിയ
-
അതിജീവിക്കുക
-
കീഴടക്കുക
-
അതിശയിക്കുക
-
അതിക്രമിക്കുക
-
കൂടുതലുയർന്നുനിൽക്കുക
-
വിശിഷ്ടമാകുക
-
കവിഞ്ഞുപോകുക
-
കവിഞ്ഞുപോവുക
-
അതീതമാകുക