1. Transferability

    ♪ റ്റ്റാൻസ്ഫർബിലിറ്റി
    1. ക്രിയ
    2. വിട്ടുകൊടുക്കൽ
    3. അന്യാധീനപ്പെടുക
    1. നാമം
    2. കൊണ്ടുപോക്ക്
  2. Data transfer

    ♪ ഡേറ്റ റ്റ്റാൻസ്ഫർ
    1. ക്രിയ
    2. ഒരു ഡാറ്റ അതു ശേഖരിച്ചിട്ടുള്ള സ്ഥലത്തുനിന്നും കൂടുതൽ സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റുക
  3. Transfer certificate

    ♪ റ്റ്റാൻസ്ഫർ സർറ്റിഫികറ്റ്
    1. നാമം
    2. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് നിന്നും പോകുമ്പോൾ ലഭിക്കുന്ന സമ്മതപത്രം
  4. Transfer deed

    ♪ റ്റ്റാൻസ്ഫർ ഡീഡ്
    1. നാമം
    2. മാറ്റാധാരം
  5. Transfer time

    ♪ റ്റ്റാൻസ്ഫർ റ്റൈമ്
    1. നാമം
    2. ഒരു സ്ഥലത്തുനിന്നും ഡാറ്റ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിൻ എടുക്കുന്ന സമയം
  6. Asynchronous transfer mode

    ♪ ഏസിങ്ക്രനസ് റ്റ്റാൻസ്ഫർ മോഡ്
    1. -
    2. ഡാറ്റകളുടെ വളരെ വേഗതയിലും കാര്യക്ഷമതയോടും കൂടിയ വിനിമയത്തിനായി കമ്പ്യൂട്ടർ ശൃംഖലയിൽ ഉപയോഗിക്കുന്ന പ്രാട്ടോക്കോൾ
  7. Transferable accounts

    ♪ റ്റ്റാൻസ്ഫർബൽ അകൗൻറ്റ്സ്
    1. നാമം
    2. ഒരു കറൻസിയിൽനിന്ൻ മറ്റൊരു കറൻസിയിലേക്കു മാറ്റിയ നാണയങ്ങൾ
  8. Transferable

    ♪ റ്റ്റാൻസ്ഫർബൽ
    1. വിശേഷണം
    2. മാറ്റാവുന്ന
    3. മാറ്റിവയ്ക്കുന്നതായ
    4. സ്ഥലംമാറ്റം കിട്ടുന്നതായ
    5. അന്യാധീനപ്പെടുത്തുന്നതായ
    6. കൈമാറാവുന്ന
    7. പരാധീനപ്പെടുത്താവുന്ന
  9. Transference

    ♪ റ്റ്റാൻസ്ഫർൻസ്
    1. നാമം
    2. സമർപ്പണം
    3. സ്ഥാനാന്തരഗമനം
    4. സ്ഥാനന്തരഗമനം
    5. പരാധീനപ്പെടുത്തൽ
  10. Transfer

    ♪ റ്റ്റാൻസ്ഫർ
    1. -
    2. മാറ്റുക
    1. ക്രിയ
    2. പകരുക
    3. വിട്ടുകൊടുക്കുക
    4. കൈമാറ്റം ചെയ്യുക
    1. -
    2. സ്ഥലം മാറുക
    1. ക്രിയ
    2. സ്ഥലം മാറ്റം ചെയ്യുക
    3. മാറ്റിസ്ഥാപിക്കുക
    4. അന്യാധീപ്പെടുത്തുക
    5. മറ്റൊരുത്തനെ ഏൽപ്പിക്കുക
    6. ശാസനമെഴുതിക്കൊടുക്കുക
    1. നാമം
    2. സ്ഥാനാന്തരഗമനം
    3. സ്ഥലംമാറ്റം
    1. ക്രിയ
    2. കമ്പ്യൂട്ടർ മെമ്മറിയുടെ ഒരു ഭാഗത്തുനിന്ൻ മറ്റൊരു ഭാഗത്തേക്ക് ഡാറ്റ പകർത്തുക
    3. സ്ഥലം മാറ്റുക
    4. ചലച്ചിത്രമാക്കുക
    1. നാമം
    2. സ്ഥാനമാറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക