-
Transference
♪ റ്റ്റാൻസ്ഫർൻസ്- നാമം
-
സമർപ്പണം
-
സ്ഥാനാന്തരഗമനം
-
സ്ഥാനന്തരഗമനം
-
പരാധീനപ്പെടുത്തൽ
-
Data transfer
♪ ഡേറ്റ റ്റ്റാൻസ്ഫർ- ക്രിയ
-
ഒരു ഡാറ്റ അതു ശേഖരിച്ചിട്ടുള്ള സ്ഥലത്തുനിന്നും കൂടുതൽ സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റുക
-
Transfer certificate
♪ റ്റ്റാൻസ്ഫർ സർറ്റിഫികറ്റ്- നാമം
-
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് നിന്നും പോകുമ്പോൾ ലഭിക്കുന്ന സമ്മതപത്രം
-
Transfer deed
♪ റ്റ്റാൻസ്ഫർ ഡീഡ്- നാമം
-
മാറ്റാധാരം
-
Asynchronous transfer mode
♪ ഏസിങ്ക്രനസ് റ്റ്റാൻസ്ഫർ മോഡ്- -
-
ഡാറ്റകളുടെ വളരെ വേഗതയിലും കാര്യക്ഷമതയോടും കൂടിയ വിനിമയത്തിനായി കമ്പ്യൂട്ടർ ശൃംഖലയിൽ ഉപയോഗിക്കുന്ന പ്രാട്ടോക്കോൾ
-
Transfer time
♪ റ്റ്റാൻസ്ഫർ റ്റൈമ്- നാമം
-
ഒരു സ്ഥലത്തുനിന്നും ഡാറ്റ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിൻ എടുക്കുന്ന സമയം
-
Transferable accounts
♪ റ്റ്റാൻസ്ഫർബൽ അകൗൻറ്റ്സ്- നാമം
-
ഒരു കറൻസിയിൽനിന്ൻ മറ്റൊരു കറൻസിയിലേക്കു മാറ്റിയ നാണയങ്ങൾ
-
Transferable
♪ റ്റ്റാൻസ്ഫർബൽ- വിശേഷണം
-
മാറ്റാവുന്ന
-
മാറ്റിവയ്ക്കുന്നതായ
-
സ്ഥലംമാറ്റം കിട്ടുന്നതായ
-
അന്യാധീനപ്പെടുത്തുന്നതായ
-
കൈമാറാവുന്ന
-
പരാധീനപ്പെടുത്താവുന്ന
-
Transfer
♪ റ്റ്റാൻസ്ഫർ- -
-
മാറ്റുക
- ക്രിയ
-
പകരുക
-
വിട്ടുകൊടുക്കുക
-
കൈമാറ്റം ചെയ്യുക
- -
-
സ്ഥലം മാറുക
- ക്രിയ
-
സ്ഥലം മാറ്റം ചെയ്യുക
-
മാറ്റിസ്ഥാപിക്കുക
-
അന്യാധീപ്പെടുത്തുക
-
മറ്റൊരുത്തനെ ഏൽപ്പിക്കുക
-
ശാസനമെഴുതിക്കൊടുക്കുക
- നാമം
-
സ്ഥാനാന്തരഗമനം
-
സ്ഥലംമാറ്റം
- ക്രിയ
-
കമ്പ്യൂട്ടർ മെമ്മറിയുടെ ഒരു ഭാഗത്തുനിന്ൻ മറ്റൊരു ഭാഗത്തേക്ക് ഡാറ്റ പകർത്തുക
-
സ്ഥലം മാറ്റുക
-
ചലച്ചിത്രമാക്കുക
- നാമം
-
സ്ഥാനമാറ്റം
-
Transferability
♪ റ്റ്റാൻസ്ഫർബിലിറ്റി- ക്രിയ
-
വിട്ടുകൊടുക്കൽ
-
അന്യാധീനപ്പെടുക
- നാമം
-
കൊണ്ടുപോക്ക്