1. Translatable

    1. വിശേഷണം
    2. പരിഭാഷപ്പെടുത്തുന്നതായ
    3. തർജ്ജമചെയ്യുന്നതായ
  2. Simultaneous translation

    ♪ സൈമൽറ്റേനീസ് റ്റ്റാൻസ്ലേഷൻ
    1. നാമം
    2. ഒരു പ്രസംഗം ഒരേ സമയം ഇതരഭാഷകളിലേക്കു വിവർത്തനം ചെയ്യുന്ന ഏർപ്പാട്
  3. Translation

    ♪ റ്റ്റാൻസ്ലേഷൻ
    1. -
    2. തർജ്ജമ
    1. നാമം
    2. ഭാഷാന്തരം
    3. പരിഭാഷ
    4. മൊഴിമാറ്റം
    5. തർജ്ജിമ
  4. Translational

    1. നാമം
    2. പ്രയോഗാത്മകം
  5. Translator

    ♪ റ്റ്റാൻസ്ലേറ്റർ
    1. നാമം
    2. വിവർത്തനം ചെയ്യുന്നയാൾ
    3. പരിഭാഷകൻ
    4. വിവർത്തകൻ
    5. പരിഭാഷപ്പെടുത്തുന്നയാൾ
  6. Translated

    ♪ റ്റ്റാൻസ്ലേറ്റഡ്
    1. വിശേഷണം
    2. തർജ്ജമചെയ്യപ്പെട്ട
  7. Translate

    ♪ റ്റ്റാൻസ്ലേറ്റ്
    1. ക്രിയ
    2. വ്യാഖ്യാനിക്കുക
    3. വിവരിക്കുക
    4. പരിഭാഷപ്പെടുത്തുക
    5. അർത്ഥം ധരിക്കുക
    6. ലളിതഭാഷയിലാക്കുക
    7. തർജ്ജമചെയ്യുക
    8. അർത്ഥം ഊഹിക്കുക
    9. തർജ്ജമ ചെയ്യുക
    10. വിവർത്തനം ചെയ്യുക
    11. മറുഭാഷയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക