-
Translation
♪ റ്റ്റാൻസ്ലേഷൻ- -
-
തർജ്ജമ
- നാമം
-
ഭാഷാന്തരം
-
പരിഭാഷ
-
മൊഴിമാറ്റം
-
തർജ്ജിമ
-
Simultaneous translation
♪ സൈമൽറ്റേനീസ് റ്റ്റാൻസ്ലേഷൻ- നാമം
-
ഒരു പ്രസംഗം ഒരേ സമയം ഇതരഭാഷകളിലേക്കു വിവർത്തനം ചെയ്യുന്ന ഏർപ്പാട്
-
Translate
♪ റ്റ്റാൻസ്ലേറ്റ്- ക്രിയ
-
വ്യാഖ്യാനിക്കുക
-
വിവരിക്കുക
-
പരിഭാഷപ്പെടുത്തുക
-
അർത്ഥം ധരിക്കുക
-
ലളിതഭാഷയിലാക്കുക
-
തർജ്ജമചെയ്യുക
-
അർത്ഥം ഊഹിക്കുക
-
തർജ്ജമ ചെയ്യുക
-
വിവർത്തനം ചെയ്യുക
-
മറുഭാഷയാക്കുക
-
Translational
- നാമം
-
പ്രയോഗാത്മകം
-
Translator
♪ റ്റ്റാൻസ്ലേറ്റർ- നാമം
-
വിവർത്തനം ചെയ്യുന്നയാൾ
-
പരിഭാഷകൻ
-
വിവർത്തകൻ
-
പരിഭാഷപ്പെടുത്തുന്നയാൾ
-
Translated
♪ റ്റ്റാൻസ്ലേറ്റഡ്- വിശേഷണം
-
തർജ്ജമചെയ്യപ്പെട്ട
-
Translatable
- വിശേഷണം
-
പരിഭാഷപ്പെടുത്തുന്നതായ
-
തർജ്ജമചെയ്യുന്നതായ