-
Transliteration
- നാമം
-
ലിപ്യന്തരണം
-
ഇതര ഭാഷാ ലിപിയിലെഴുതൽ
-
ലിപ്യന്തര രചന
-
Transliterate
- ക്രിയ
-
അന്യഭാഷാക്ഷരത്തിലെഴുതുക
-
ലിപി മാറ്റിയെഴുതുക
- നാമം
-
മറ്റൊരു ഭാഷയിലെ ലിപി ഉപയോഗിച്ച് സ്വന്തം ഭാഷയിലെ അക്ഷരമോ വാക്കോ ആക്കി മാറ്റി എഴുതുന്ന രീതി