1. Translucence

    1. നാമം
    2. അർദ്ധസുതാര്യത
    3. പ്രകാശഭേദ്യത
    4. പാരപ്രകാശിത്വം
    5. അർദ്ധ തെളിമ
  2. Translucency

    1. നാമം
    2. ഒളിവീശൽ
    3. അർദ്ധതാര്യത
  3. Translucent

    ♪ റ്റ്റാൻസ്ലൂസൻറ്റ്
    1. വിശേഷണം
    2. ഒളിവീശുന്ന
    3. സുതാര്യമല്ലെങ്കിലും പ്രകാശഭേദ്യമായ ഒളിവീശുന്ന
    4. സുതാര്യമല്ലെങ്കിലും പ്രകാശഭേദ്യമായ
    5. സൂതാര്യമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക