1. Transparently

    ♪ റ്റ്റാൻസ്പെറൻറ്റ്ലി
    1. വിശേഷണം
    2. സുതാര്യമായി
    3. രശ്മീപാരകമായി
  2. Semi-transparency

    1. നാമം
    2. അർദ്ധസുതാര്യത
  3. Semi-transparent

    1. വിശേഷണം
    2. അർദ്ധസുതാര്യമായ
  4. Transparency

    ♪ റ്റ്റാൻസ്പെറൻസി
    1. നാമം
    2. സ്വച്ഛത
    3. പ്രസന്നത
    4. രശ്മീപാരകത്വം
    5. സുതാര്യത
    6. നൈർമ്മല്യം
    7. ട്രാൻസ്പേരൻസി (പ്രോജക്റ്ററിൽ ഉപയോഗിക്കുന്ന നേർത്ത കടലാസ്)
  5. Transparent

    ♪ റ്റ്റാൻസ്പെറൻറ്റ്
    1. വിശേഷണം
    2. തെളിഞ്ഞ
    3. വിശദമായ
    4. വ്യക്തമായ
    5. സുതാര്യമായ
    6. തെളിവുള്ള
    7. രശ്മീപാരകമായ
    8. സ്വച്ഛതയുള്ള വിശദമായ
    9. എളുപ്പം കണ്ടുപിടിക്കാവുന്ന
    10. പ്രകാശം കടക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക