-
Transporter
♪ റ്റ്റാൻസ്പോർറ്റർ- നാമം
-
മറ്റു വാഹനങ്ങളെയോ സാധനങ്ങളെയോ വഹിച്ചുകൊണ്ടുപോകുന്ന വാഹനം
-
കടത്തുന്നയാൾ
-
Transportation charge
- നാമം
-
കടത്തുകൂലി
-
Intermodal transportation
- നാമം
-
ഒന്നിലതികം തരത്തിലുള്ള ഗതാഗത സംവിധാനം ഒരൊറ്റ യാത്രയിൽ ഉപയോഗിക്കുന്നതിനെ സൂചിപ്പിക്കുന്ന
-
Transported
♪ റ്റ്റാൻസ്പോർറ്റഡ്- വിശേഷണം
-
നാടുകടത്തിയ
-
ആനന്ദപരവശമായ
-
Transportation
♪ റ്റ്റാൻസ്പർറ്റേഷൻ- നാമം
-
ഗതാഗതം
-
നാടുകടത്തൽ
-
കടത്തിക്കൊണ്ടുപോകൽ
-
വാഹനമാധ്യമം
-
നാടുകടത്തിവിടൽ
-
വിദൂരവാസശിക്ഷ
-
കാരാഗ്രഹനിവാസം
-
Transport
♪ റ്റ്റാൻസ്പോർറ്റ്- -
-
മാറ്റുക
- നാമം
-
വാഹനം
-
നാടുകടത്തൽ
- ക്രിയ
-
കടത്തുക
-
നാടുകടത്തുക
- -
-
അത്യാനന്ദം
- നാമം
-
കടത്തിക്കൊണ്ടുപോകൽ
-
കടത്തൽ
- ക്രിയ
-
കടത്തിക്കൊണ്ടുപോകുക
-
നാടു കടത്തുക
-
ആനന്ദപരവശനാക്കുക
- നാമം
-
വഹനനൗക
- ക്രിയ
-
വഹിച്ചുകൊണ്ടു പോവുക
- നാമം
-
വഹനം
- ക്രിയ
-
ദൂരസ്ഥലത്തേയ്ക്കു കടത്തുക
-
Transportable
♪ റ്റ്റാൻസ്പോർറ്റബൽ- വിശേഷണം
-
മാറ്റാവുന്ന
-
കടത്തിക്കൊണ്ടു പോകാവുന്ന
-
കടത്തിക്കൊണ്ടുപോകാവുന്നതായ
-
ഗതാഗതയോഗ്യമായ