1. Traps

    ♪ റ്റ്റാപ്സ്
    1. നാമം
    2. ജംഗമസ്വത്തുക്കൾ
  2. Death trap

    ♪ ഡെത് റ്റ്റാപ്
    1. നാമം
    2. മരണക്കെണി
  3. Fall in one's trap

    ♪ ഫോൽ ഇൻ വൻസ് റ്റ്റാപ്
    1. ഭാഷാശൈലി
    2. ചതിയിൽ പെടുക
  4. Horse-trapping

    1. നാമം
    2. കുതിരക്കോപ്പ്
  5. Mouse-trap

    1. നാമം
    2. എലിക്കെണി
    3. എലിക്കൂട്
  6. Rat-trap

    1. നാമം
    2. എലിക്കെണി
    3. എലിപ്പത്തായം
    4. എലിക്കത്രിക
  7. Booby trap

    ♪ ബൂബി റ്റ്റാപ്
    1. നാമം
    2. കതകുതുറക്കുന്ന ആളുടെ തലയിൽ വീഴാൻ പാകത്തിൽ വച്ചിട്ടുള്ള കെണി
  8. Trap to catch elephant

    ♪ റ്റ്റാപ് റ്റൂ കാച് എലഫൻറ്റ്
    1. നാമം
    2. വാരിക്കുഴി
    3. ആനയെ വീഴ്ത്താനുള്ള കെണി അഥവാ കുഴി
  9. Sun trap

    ♪ സൻ റ്റ്റാപ്
    1. നാമം
    2. സൂര്യസ്നാനത്തിനുള്ള ജനലില്ലാത്ത വിശാലമുറികൾ
  10. Trapped

    ♪ റ്റ്റാപ്റ്റ്
    1. ക്രിയ
    2. കുരുക്കുവച്ചു പിടിക്കുക
    3. കെണിയിൽപെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക