1. Trauma

    ♪ റ്റ്റോമ
    1. നാമം
    2. ആഘാതം
    3. അംഗക്ഷതം നിമിത്തമുണ്ടാകുന്ന അസ്വാഭാവിക ശരീരാവസ്ഥ
    4. ഭയാവേഗം നിമിത്തമുണ്ടാകുന്ന മനശ്ചാഞ്ചല്യം
    5. മാനസികാഘാതം
    6. പ്രതികൂല സാഹചര്യം കൊണ്ടോ ശാരീരികമായ മുറിവുകൾ കൊണ്ടോ ഉണ്ടാകുന്ന നീണ്ടു നിൽകുന്ന മാനസിക ആഘാതം
  2. Birth trauma

    1. നാമം
    2. ശിശു ജനിക്കുമ്പോൾ പറ്റിയ ഭൗതികമായ പരിക്ക്
  3. Emotional trauma

    1. നാമം
    2. മാനസികാഘാതം
    3. വൈകാരികമായ ആഘാതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക