1. travel

    ♪ ട്രാവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. യാത്രകൾ, സഞ്ചാരങ്ങൾ, സഞ്ചരിക്കൽ, ചരണം, പ്രചാരം
    1. verb (ക്രിയ)
    2. യാത്രചെയ്യുക, നടക്കുക, സഞ്ചരിക്കുക, പര്യടനം നടത്തുക, സരിക്കുക
    3. ഒരറ്റം മുതൽ മറ്റേ അറ്റംവരെ സഞ്ചരിക്കുക, കുറുക്കെ കടക്കുക, തരണം ചെയ്യുക, കടന്നുപോവുക, താണ്ടുക
    4. സഞ്ചരിക്കുക, ചലിക്കുക, പോകുക, നീങ്ങുക, പ്രേഷണം ചെയ്യപ്പെടുക
  2. to travel

    ♪ ടു ട്രാവൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സഞ്ചരിക്കുക
  3. traveller

    ♪ ട്രാവലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. യാത്രക്കാരൻ, സഞ്ചാരി, സഞ്ചാരിണി, പര്യടകൻ, പഥികൻ
    3. സഞ്ചാരി, നാടോടി, നാടുതെണ്ടി, ചക്രചരൻ, ഊരുചുറ്റി
  4. travelled

    ♪ ട്രാവൽഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സഞ്ചരിച്ചിട്ടുള്ള
    3. പര്യടനം നടത്തിയ
    4. യാത്ര ചെയ്ത
  5. travelling

    ♪ ട്രാവലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഞ്ചാരി, സഞ്ചാരിയായ, സഞ്ചരിക്കുന്ന, അവചാരണ, ദേശാടനം ചെയ്യുന്ന
    3. സഞ്ചരിക്കുന്ന, എടുത്തുകൊണ്ടു പോകത്തക്ക, കനം കുറഞ്ഞ, വഹിക്കാവുന്ന, സുവഹനീയമായ
  6. travel path

    ♪ ട്രാവൽ പാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. യാത്രയുടെ വഴി
  7. co-traveller

    ♪ കോ-ട്രാവലർ
    src:crowdShare screenshot
    1. noun (നാമം)
    2. സഹയാത്രികൻ
  8. travel agent

    ♪ ട്രാവൽ ഏജന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. യാത്രയ്ക്കുള്ള ടിക്കറ്റുകൾ ഏർപ്പാടാക്കുന്നയാൾ
  9. travel light

    ♪ ട്രാവൽ ലൈറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അധികം സാധനങ്ങളില്ലാതെ യാത്ര ചെയ്യുക
    3. അധികം സാധനങ്ങൾ കൂടാതെ യാത്രചെയ്യുക
  10. not travelled

    ♪ നോട്ട് ട്രാവിൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. യാത്രചെയ്യാത്ത
    3. വഴിനടക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക