-
Travellers
♪ റ്റ്റാവലർസ്- നാമം
-
യാത്രക്കാർ
-
Traveller's cheque
- നാമം
-
ട്രാവലേഴ്സ് ചെക്ക് (യാത്രക്കാരുടെ സൗകര്യത്തിനായി ഉപയോഗിക്കുന്ന ചെക്ക്)
-
Halting place for travellers
♪ ഹോൽറ്റിങ് പ്ലേസ് ഫോർ റ്റ്റാവലർസ്- നാമം
-
വഴിയമ്പലങ്ങൾ
-
Not travelled
♪ നാറ്റ് റ്റ്റാവൽഡ്- വിശേഷണം
-
വഴിനടക്കാത്ത
-
യാത്രചെയ്യാത്ത
-
The period in which saturn travels in the 4th 7th and 10th signs of the zodiac
- നാമം
-
ശനി , കർക്കിടകം , തുലാം, മകരം രാശികളിലൂടെ ചരിക്കുന്ന കാലം
-
Time travel
♪ റ്റൈമ് റ്റ്റാവൽ- -
-
കാലത്തിലൂടെ നടത്തുന്ന സങ്കൽപയാത്ര
-
To travel
♪ റ്റൂ റ്റ്റാവൽ- ക്രിയ
-
സഞ്ചരിക്കുക
-
Travel agent
♪ റ്റ്റാവൽ ഏജൻറ്റ്- നാമം
-
യാത്രയ്ക്കുള്ള ടിക്കറ്റുകൾ ഏർപ്പാടാക്കുന്നയാൾ
-
Travel light
♪ റ്റ്റാവൽ ലൈറ്റ്- ക്രിയ
-
അധികം സാധനങ്ങൾ കൂടാതെ യാത്രചെയ്യുക
-
അധികം സാധനങ്ങളില്ലാതെ യാത്ര ചെയ്യുക
-
Travel path
♪ റ്റ്റാവൽ പാത്- നാമം
-
യാത്രയുടെ വഴി