-
Trawling
- നാമം
-
വലയിട്ടു മീൻപിടിക്കൽ
-
Trawl-net
- നാമം
-
കടൽമത്സ്യങ്ങളെ പിടിക്കാനുള്ളതായ ഒരിനം വല
-
വലിവല
-
ഇഴവല
-
Trawl
- നാമം
-
വലിയ വല
-
കോരവല
- ക്രിയ
-
വല വീശി മീൻപിടിക്കുക
- നാമം
-
വിലവല
-
ചങ്ങലച്ചൂണ്ട
-
ഒരു മത്സ്യബന്ധനോപാധി