-
Treatment
♪ ട്രീറ്റ്മൻറ്റ്- നാമം
-
ഉപചാരം
-
ചികിത്സ
-
പെരുമാറ്റം
-
നടപടി
-
ആചരണം
-
പ്രതിപാദനരീതി
-
ശുശ്രൂഷ
-
സത്ക്കാരം
-
അംഗസംസ്കാരം
-
ചികിത്സാസമ്പ്രദായം
-
പരിചരണം
- -
-
സത്കാരം
- നാമം
-
ഇടപെടൽ
-
ആവിഷ്ക്കാരശൈലി
-
Ill-treatment
- നാമം
-
മോശമായ പെരുമാറ്റം
-
Waste treatment
- നാമം
-
മാലിന്യം കെെകാര്യം ചെയ്യുക
-
മാലിന്യസംസ്കരണം
-
Shock treatment
♪ ഷാക് ട്രീറ്റ്മൻറ്റ്- നാമം
-
വൈദ്യുതാഘാതം
-
വൈദ്യുതാഘാതചികിത്സ
-
മാനസികരോഗങ്ങൾക്ക് വൈദ്യുതാഘാതം കൊണ്ട് നടത്താവുന്ന ചികിത്സ
-
Ayurvedic treatment
- നാമം
-
ആയുർവ്വേദ ചികിത്സ
-
Root canal treatment
- നാമം
-
കേടായതും വേദന വന്നതും ആയ പല്ല് അതിൻ്റെ വേര് മുഴുവൻ വൃത്തി ആക്കി അടയ്ക്കുന്നു
-
An ayurvedic treatment
- നാമം
-
ഒരു ആയുർവ്വേദചികിത്സാവിധി