1. Trench

    ♪ റ്റ്റെൻച്
    1. നാമം
    2. കുഴി
    3. തടം
    1. ക്രിയ
    2. തുരക്കുക
    3. കിടങ്ങു കുഴിക്കുക
    1. -
    2. കിടങ്ങ്
  2. Slit-trench

    1. നാമം
    2. ഒന്നോ അതിലധികമോ ഭടൻമാർക്ക് ഒളിച്ചിരിക്കാവുന്ന കിടങ്ങ്
  3. Trench coat

    ♪ റ്റ്റെൻച് കോറ്റ്
    1. നാമം
    2. ഇരട്ടി അയവുള്ള നീണ്ട സൈനികക്കുപ്പായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക