1. Trespass

    ♪ റ്റ്റെസ്പാസ്
    1. നാമം
    2. ലംഘനം
    3. അപരാധം
    4. അതിക്രമം
    5. കുറ്റം
    6. കൈയേറൽ
    7. അതിർത്തിലംഘിക്കുക
    1. ക്രിയ
    2. അതിക്രമിച്ചു കടക്കുക
    3. അതിക്രമിക്കൽ
    4. അനുവാദം കൂടാതെ പ്രവേശിക്കുക
    5. അതിരു കടക്കുക
    6. അതിർത്തി ലംഘിക്കുക
    7. അനുവാദം കൂടാതെ അന്യൻറെ ഭൂമിയിൽ പ്രവേശിക്കുക
  2. Trespasser

    1. നാമം
    2. അതിക്രമിക്കുന്നവൻ
    3. കൈയേറ്റക്കാരൻ
    4. അന്യായപ്രവേശകൻ
    5. അതിക്രമിച്ച് കടക്കുന്നയാൾ
  3. Trespass against

    ♪ റ്റ്റെസ്പാസ് അഗെൻസ്റ്റ്
    1. ക്രിയ
    2. കുറ്റം ചെയ്യുക
    3. അതിക്രമം ചെയ്യുക
  4. Which could not be trespassed

    1. വിശേഷണം
    2. അതിക്രമിക്കപ്പെടാൻ പറ്റാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക