-
Trespasser
- നാമം
-
അതിക്രമിക്കുന്നവൻ
-
കൈയേറ്റക്കാരൻ
-
അന്യായപ്രവേശകൻ
-
അതിക്രമിച്ച് കടക്കുന്നയാൾ
-
Trespass against
♪ റ്റ്റെസ്പാസ് അഗെൻസ്റ്റ്- ക്രിയ
-
കുറ്റം ചെയ്യുക
-
അതിക്രമം ചെയ്യുക
-
Which could not be trespassed
- വിശേഷണം
-
അതിക്രമിക്കപ്പെടാൻ പറ്റാത്ത
-
Trespass
♪ റ്റ്റെസ്പാസ്- നാമം
-
ലംഘനം
-
അപരാധം
-
അതിക്രമം
-
കുറ്റം
- ക്രിയ
-
അതിക്രമിച്ചു കടക്കുക
-
അതിക്രമിക്കൽ
-
അനുവാദം കൂടാതെ പ്രവേശിക്കുക
-
അതിരു കടക്കുക
-
അതിർത്തി ലംഘിക്കുക
- നാമം
-
കൈയേറൽ
- ക്രിയ
-
അനുവാദം കൂടാതെ അന്യൻറെ ഭൂമിയിൽ പ്രവേശിക്കുക
- നാമം
-
അതിർത്തിലംഘിക്കുക