1. Trick

    ♪ ട്രിക്
    1. ക്രിയ
    2. ചതിക്കുക
    3. കളിപ്പിക്കുക
    4. പറ്റിക്കുക
    1. നാമം
    2. സൂത്രപ്പണി
    3. തന്ത്രം
    1. ക്രിയ
    2. കബളിപ്പിക്കുക
    1. നാമം
    2. സാമർത്ഥ്യം
    3. കൗശലം
    4. ചെപ്പടിവിദ്യ
    1. ക്രിയ
    2. വേലത്തരം
    3. ഛായ
    1. നാമം
    2. വ്യവഹാര സൂത്രങ്ങൾ
    1. ക്രിയ
    2. കൃതിമം
    1. നാമം
    2. അടവ്
  2. Tricks

    ♪ ട്രിക്സ്
    1. നാമം
    2. ചതിപ്രയോഗങ്ങൾ
  3. Hat trick

    ♪ ഹാറ്റ് ട്രിക്
    1. നാമം
    2. മൂന്നുഗോൾ തുടർച്ചയായടിക്കൽ
    3. മൂന്നുഗോൾ (മൂന്ൻ വിക്കറ്റ്) തുടർച്ചയായെടുക്കുക
    4. ഇതുപോലുള്ള നേട്ടം
    5. മൂന്നുഗോൾ (മൂന്ന് വിക്കറ്റ്) തുടർച്ചയായെടുക്കുക
  4. Trick out

    ♪ ട്രിക് ഔറ്റ്
    1. ഉപവാക്യ ക്രിയ
    2. അണിഞ്ഞൊരുങ്ങുക
    3. മോടിയിലൊരുങ്ങുക
  5. Dirty trick

    ♪ ഡർറ്റി ട്രിക്
    1. നാമം
    2. നികൃഷ്ടപ്രവൃത്തി
  6. Do the trick

    ♪ ഡൂ ത ട്രിക്
    1. ക്രിയ
    2. ഉദ്ദേശ്യം സാധിക്കുക
    3. ഒരു പ്രശ്നം പരിഹരിക്കുക
  7. A dirty trick

    1. നാമം
    2. നികൃഷ്ട പ്രവൃത്തി
    3. വൃത്തികെട്ട പറ്റിക്കൽ
  8. Play a trick on

    1. ക്രിയ
    2. പറ്റിക്കുക
  9. Vanishing trick

    ♪ വാനിഷിങ് ട്രിക്
    1. നാമം
    2. അപ്രത്യക്ഷമാകുന്ന വിദ്യ
  10. Trick of the trade

    ♪ ട്രിക് ഓഫ് ത റ്റ്റേഡ്
    1. നാമം
    2. ഉപഭോക്താക്കളെ പിടിക്കാനുള്ള തന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക