1. Trickster

    ♪ ട്രിക്സ്റ്റർ
    1. നാമം
    2. തട്ടിപ്പുകാരൻ
    3. വഞ്ചകൻ
    4. ധൂർത്തൻ
    5. സൂത്രക്കാരൻ
    6. കബളിപ്പിക്കലുകാരൻ
    7. തന്ത്രജ്ഞൻ
  2. Consummate trickster

    ♪ കാൻസമറ്റ് ട്രിക്സ്റ്റർ
    1. നാമം
    2. ചെകുത്താനെപ്പോലും പറ്റിക്കുന്ന ആൾ
    3. മഹാവഞ്ചകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക