1. Tried

    ♪ റ്റ്റൈഡ്
    1. വിശേഷണം
    2. പ്രഭാവമുള്ള
    3. പ്രതാപമുള്ള
    4. മഹത്വമുള്ള
  2. Try and try

    ♪ റ്റ്റൈ ആൻഡ് റ്റ്റൈ
    1. ക്രിയ
    2. വീണ്ടും വീണ്ടും ശ്രമിക്കുക
  3. Tri-

    1. നാമം
    2. മൂന്ന്
    1. -
    2. മൂന്നുമടങ്ങ്
    1. വിശേഷണം
    2. മൂന്ൻ എന്ന അക്കത്തെ പരാമർശിക്കുന്ന
    3. മൂന്ന് എന്ന അക്കത്തെ പരാമർശിക്കുന്ന
  4. Well-tried

    1. വിശേഷണം
    2. സുപരിക്ഷിതമായ
  5. To try

    ♪ റ്റൂ റ്റ്റൈ
    1. ക്രിയ
    2. പരിശ്രമിക്കുക
  6. Try somebodys patience

    1. ക്രിയ
    2. ക്ഷമ പരീക്ഷിക്കുക
  7. Don't try to teach your grandma to suck eggs

    ♪ ഡോൻറ്റ് റ്റ്റൈ റ്റൂ റ്റീച് യോർ ഗ്രാമാ റ്റൂ സക് എഗ്സ്
    1. ഭാഷാശൈലി
    2. തന്നെക്കാൾ അനുഭവജ്ഞാനം ഉള്ളവർക്ക് ഉപദേശം നൽകരുത് എന്നർത്ഥം വരുന്ന പഴഞ്ചൊല്ൽ
  8. Try on

    ♪ റ്റ്റൈ ആൻ
    1. നാമം
    2. പറ്റിക്കാനുള്ള ശ്രമം
    1. ഉപവാക്യ ക്രിയ
    2. ഇട്ടുനോക്കുക
    3. അളവു നോക്കുക
    4. ചേർച്ച നോക്കുക
  9. Try one's best

    ♪ റ്റ്റൈ വൻസ് ബെസ്റ്റ്
    1. ഭാഷാശൈലി
    2. പരമാവധി ശ്രമിക്കുക
  10. Try ones luck

    ♪ റ്റ്റൈ വൻസ് ലക്
    1. നാമം
    2. ഭാഗ്യപരീക്ഷണം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക