1. Trifling

    ♪ റ്റ്റൈഫ്ലിങ്
    1. -
    2. അല്പ
    3. അസ്സാരമായ.
    1. നാമം
    2. അഗൗരവമായി പ്രവർത്തിക്കുന്നവൻ
    3. നിസ്സാര
  2. Trifle with

    ♪ റ്റ്റൈഫൽ വിത്
    1. ക്രിയ
    2. അവമതിക്കുക
    3. നേരം പോക്കുക
    4. കളി പറയുക
  3. Trifling matter

    ♪ റ്റ്റൈഫ്ലിങ് മാറ്റർ
    1. നാമം
    2. നിസ്സാരകാര്യം
  4. Trifling thing

    ♪ റ്റ്റൈഫ്ലിങ് തിങ്
    1. നാമം
    2. നിസ്സാരകാര്യം
  5. Trifle

    ♪ റ്റ്റൈഫൽ
    1. -
    2. നിസ്സാരവസ്തു
    3. നിരർത്ഥകവസ്തു
    1. നാമം
    2. ചെറിയ തുക
    3. നിസ്സാരസംഗതി
    4. വകവയ്ക്കാനില്ലാത്ത കാര്യം
    5. അത്യൽപധനം
    6. തൃണം
    7. മധുരപലഹാരം
    8. അൽപസാധനം
    9. അല്പസാധനം
    1. ക്രിയ
    2. കളിപറയുക
    3. അവമതിക്കുക
    4. തുച്ഛമായി പെരുമാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക