1. Trigger

    ♪ ട്രിഗർ
    1. നാമം
    2. ഉത്തേജനം
    3. തോക്കിന്റെ കാഞ്ചി
    4. കൊത്തി
    5. തോക്കിൻറെ കാഞ്ചി
    6. വണ്ടിയുടെ ബ്രേക്ക്
    1. ക്രിയ
    2. പ്രേരിപ്പിക്കുക
    3. ഉത്തേജിപ്പിക്കുക
    4. ഏതെങ്കിലും ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിനെ പ്രവർത്തനക്ഷമമാക്കുക
  2. Trigger-happy

    1. വിശേഷണം
    2. നിസ്സാരകാരണത്തിനുപോലും വെടിവയ്ക്കാൻ തയ്യാറാകുന്ന
  3. Trigger something off

    ♪ ട്രിഗർ സമ്തിങ് ഓഫ്
    1. ക്രിയ
    2. പ്രാരംഭമിടുക
  4. Have ones finger on the trigger

    ♪ ഹാവ് വൻസ് ഫിങ്ഗർ ആൻ ത ട്രിഗർ
    1. ക്രിയ
    2. പൂർണ്ണനിയന്ത്രണം ഉണ്ടായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക