-
Triple
♪ ട്രിപൽ- വിശേഷണം
-
മൂന്നുമടങ്ങായ
-
മൂന്നിരട്ടിയായ
- ക്രിയ
-
മൂന്നിരട്ടിക്കുക
-
ത്രിഗുണീകരിക്കുക
-
ത്രിഗുണീഭവിക്കുക
-
മൂന്നിരട്ടിയാക്കുക
-
മുമ്മടങ്ങാക്കുക
- വിശേഷണം
-
ഒന്നായി കൂടിയ
-
The triple jump
♪ ത ട്രിപൽ ജമ്പ്- നാമം
-
ഒരു കാലിൽ കുതിപ്പും ചുവടുവയ്ക്കലും ചാട്ടവുമുള്ള മത്സരം